May 12, 2024

എം വി ഗോവിന്ദൻ മാസ്റ്റർ ഷെറിൻ ഷഹാനയെ അനുമോദിച്ചു

0
Img 20230628 193155.jpg
കൽപ്പറ്റ : പ്രതിസന്ധികളെ അതിജീവിച്ച് ഐ എ എസ് റാങ്ക് നേടിയ വയനാട് കമ്പളക്കാട് സ്വദേശിനി ഷെറിൻ ഷഹാനയെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. അനുമോദനം അറിയിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ റഫീഖും ഒപ്പമുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *