August 3, 2026

മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയിൽ

0
ei6LOPE10436.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയിൽ. മുട്ടിൽ ബത്തേരി -മൈസൂർ നാഷണൽ ഹൈവേയിൽ കൊളവയൽ ഭാഗത്ത് വെച്ച് 9.52 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായി.വാര്യാട് യദു കൃഷ്ണൻ പി എന്നയാളെ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ് പക്ടർ 
 ടി ഷറഫുദ്ദിനും പാർട്ടിയും അറസ്റ്റ് ചെയ്തു. 
പ്രതിയെയും തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഷിജു എം സി,സിവിൽ എക്സൈസ് ഓഫീസർമാരായ മനു കെ , മിഥുൻ കെ. ഡ്രൈവർ പ്രസാദ്.കെ എന്നിവർ 
 പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *