June 7, 2026

ജില്ലയില്‍ ചൊവ്വാഴ്ച 761 പേര്‍ പനിക്ക് ചികിത്സ തേടി

0
20230705_112527.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ജില്ലയില്‍ ചൊവ്വാഴ്ച 761 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ ഒരാളുടെ സാമ്പിളും ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ നാല് പേരുടെ സാമ്പിളുകളും പരിശോധനക്കയച്ചു. 12 പേര്‍ നായയുടെ കടിയേറ്റും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *