June 7, 2026

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയിൽ

0
20230705_112336.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് മൈസൂർ-പെരിന്തൽമണ്ണ ബസിലെ യാത്രകാരനായ കോഴിക്കോട് രാമനാട്ടുക്കര ചാത്തം പറമ്പ് വിട്ടിൽ ഫാസിർ (35 )എന്ന ആളെ 98.744 ഗ്രാം എം ഡി എം എയുമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസിറ്റി ലെ എക്സൈസ് ഇൻസ്പെക്ടർ എ. ജി തമ്പിയും പാർട്ടിയും അറസ്റ്റ് ചെയ്തു.പ്രതിയെയും തൊണ്ടിമുതലും തുടർ നടപടികൾക്കായി ബത്തേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി.
 പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാജി പി, അരുൺ പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബാലകൃഷ്ണൻ എം.കെ, ജ്യോതിസ് മാത്യു എന്നിവർ 
 പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *