June 7, 2026

നിര്‍ത്തിയിട്ട മിനിലോറിക്ക് മുകളില്‍ മരം പൊട്ടിവീണു

0
20230705_194912.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: മാനന്തവാടി – തലശ്ശേരി റോഡില്‍ ബോയ്സ് ടൗണിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട മിനിലോറിക്ക് മുകളില്‍ മരം പൊട്ടിവീണു. ഇരിട്ടി സ്വദേശിയുടേതാണ് വാഹനം. സംഭവ സമയം ഡ്രൈവറായ വരയാല്‍ സ്വദേശി മനു പുറത്ത് പോയിരുന്നതിനാല്‍ ആര്‍ക്കും പരിക്കൊന്നുമില്ല ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തില്‍ ലോറിയുടെ ക്യാബിന്റെ മുകള്‍ ഭാഗമുള്‍പ്പെടെയുള്ളവ തകര്‍ന്നിട്ടുണ്ട് നാട്ടുകാര്‍ ചേര്‍ന്ന് പൊട്ടിവീണ മരം നീക്കം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *