September 18, 2026

സൗജന്യ മുറിച്ചുണ്ട് ശസ്ത്രക്രിയ സ്‌ക്രീനിംഗ് ക്യാമ്പ് 18 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചി, ഇന്‍ഗ ബാംഗ്‌ളൂര്‍, ജോയന്റ് വളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ് ജ്വാല, ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജന്മനാ മുറിചുണ്ടോടു കൂടിയോ, അണ്ണാക്കിന്റെ വൈകല്യത്തോടു കൂടിയോ ജനിച്ച കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൗജന്യ ശസ്ത്രക്രിയക്കുളള പ്രാഥമിക പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 18 ന് രാവിലെ 9 മുതല്‍ 1 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജൂബിലി ഹാളിലാണ് പ്രാഥമിക പരിശോധന ക്യാമ്പ് നടക്കുക. ക്യാമ്പില്‍ പങ്കെടുക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും 9562911098, 9562941098 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *