June 7, 2026

ദർശനയുടെ സംസ്കാരം നാളെ

0
ei92D0925430.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ  വീണ്  മരിച്ച ദർശന (33) യുടെ  സംസ്കാരം നാളെ   സ്വവസതിയായ കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ രാവിലെ 10 മണിക്ക്  നടക്കും.
വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെ വെണ്ണിയോട് പാത്തിക്കൽ പാലത്തിന് മുകളിൽ നിന്നും ചാടിയത്. ദർശനയെ രക്ഷപ്പെടുത്തി വിദഗ്ദ്ധ ചികിൽസ നൽകിയെങ്കിലും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി . മകൾ ദക്ഷക്കുവേണ്ടി  ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ടെകിലും കണ്ടെത്താനായില്ല.
കണിയാമ്പറ്റ ചീങ്ങാടി വിജയകുമാർ – വിശാലാക്ഷി ദമ്പതിമാരുടെ മകളായ ദർശന നാല് മാസം ഗർഭിണിയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *