June 7, 2026

സ്പ്ലാഷ് മഴ മഹോത്സവത്തിന് ഇന്ന് സമാപനം

0
20230715_145155.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരള ടൂറിസം, ഡിടിപിസി, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, മഡ്ഡി ബൂട്‌സ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പതിനൊന്നാമത് മഴ മഹോത്സവം ഇന്ന് സമാപിക്കും. വൈകുന്നരം പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളിലാണ് സമാപന പരിപാടികള്‍. മഴ മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് കല്‍പ്പറ്റയില്‍ ഹാഫ് മാരത്തണ്‍, അമേച്വര്‍ മാരത്തണ്‍, സെലിബ്രിറ്റി റണ്‍ എന്നിവ നടത്തുന്നു. കഴിഞ്ഞ ദിവസം പെരുന്തട്ടയില്‍ മൗണ്ടെയ്ന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നടത്തി. ബി ടു ബി മീറ്റ്, മഡ് ഫുട്‌ബോള്‍, വടംവലി, കയാക്കിംഗ് മത്സരം തുടങ്ങിയവ മഴ മഹോത്സവത്തിന്റെ ഭാഗമായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *