June 6, 2026

സപ്തശത മഹാ ചണ്ഡികാ യാഗം നടത്തി

0
20230730_160240.jpg
By ന്യൂസ് വയനാട് ബ്യൂറോ

  മുട്ടില്‍ : മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണു – വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ ജൂലായ് 29, 30 തീയ്യതികളിലായി സപ്തശത മഹാ ചണ്ഡികായാഗം നടത്തി. യാഗത്തിന് ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് സുനില്‍ നമ്പൂതിരി, ശ്രീമൂകാമ്പിക ക്ഷേത്രത്തിലെ പ്രധാന അര്‍ച്ചകന്‍ കെ.എന്‍.പരമേശ്വര അഡിഗ എന്നവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആണ് നടന്നത്. ക്ഷേത്രം പ്രസിഡന്റ് എം.പി. അശോക് കുമാര്‍ സെക്രട്ടറി പി. ഹരിഹര സുധന്‍, ലീനാ സി. നായര്‍, കെ. ചാമി കുട്ടി, സുന്ദര്‍ രാജ് എടപ്പെട്ടി, പി.ജയപ്രകാശ്, എ. ഗോപീദാസ്, കെ.വിജയന്‍, സി.രവീന്ദ്രന്‍, പി.ശശിധരന്‍ നായര്‍ , കെ.രാമദാസ്, കെ.നാണു, യുവജന സമിതി, മാതൃ സമിതിഎന്നിവര്‍ നേതൃത്വം നല്‍കി. രണ്ട് ദിവസമായി നടന്ന യാഗത്തില്‍ നൂറ് കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *