August 2, 2026

സി പി. ഐ പഠന ക്യാമ്പ്

0
20230730_172025.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സി.പി.ഐ കൽപ്പറ്റ നിയോജക മണ്ഡലം പഠന ക്യാമ്പ് കൽപ്പറ്റ എൻ.എം. ഡി.സി ഹാളിൽ നടന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. പാർട്ടി പ്രവർത്തകർ കൂടുതൽ ജനകീയരാകണമെന്നും, വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങൾ നടത്തണമെന്നും, അദ്ദേഹം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടിവ് അംഗം ടി മണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര, കൺട്രോൾ കമ്മീഷൻ അംഗം പി കെ മൂർത്തി, എം വി ബാബു, കെ കെ തോമസ്, മഹിതാ മൂർത്തി പ്രസംഗിച്ചു. സി എസ് സ്റ്റാൻലി, അതുൽ നന്ദൻ , ക്ലാസുകൾ എടുത്തു. വി യൂസഫ് സ്വാഗതവും, അഷറഫ് തയ്യിൽ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *