August 3, 2026

ലക്ഷങ്ങളുടെ വാഴ വെട്ടി നശിപ്പിക്കാൻ കൂട്ടുനിന്ന കെ. എസ്. ഇ. ബി ഉദ്യോഗസ്തരുടെ പേരിൽ നടപടി എടുക്കുക ;വയനാട് കോഫി ഗ്രോവേർസ്അസോസിയേഷൻ

0
eiPEY9O16535.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ലക്ഷങ്ങളുടെ വാഴ വെട്ടി നശിപ്പിക്കാൻ കൂട്ടുനിന്ന കെ. എസ്. ഇ. ബി ഉദ്യോഗസ്തരുടെ പേരിൽ നടപടി എടുക്കണമെന്ന്  വയനാട് കോഫി ഗ്രോവേർസ്അസോസിയേഷൻ. വാര പെട്ടി സ്വദേശികളായ അച്ഛനും മകനും തിയാമാനുസൃതം ചെയ്ത വാഴകൃഷിയാണ് യാതൊരു കാരണവും കൂടാതെവെട്ടിനശിപ്പിച്ചത്. ഇതിന് കൂട്ടുനിന്ന കെ. എസ് ഇ. ബി ഉദ്യോഗസ്തരുടെ പേരിൽ കർശന നടപടിഎടുക്കണമെന്നും ഇല്ലാത്ത പക്ഷം നിയമനടപടികജുമായി മുന്നോട്ടുപോകാനും വയനാട് കോഫി ഗ്രോവേർസ്അസോസിയേഷൻ വയനാട് ജില്ലാകമ്മിറ്റി തീരുമാനിച്ചു. പ്രസിഡണ്ട് അനൂപ്പിലുകുന്ന് സെക്രട്ടറി ബൊപ്പയ്യ കോട്ടമല അലി ബ്രാൻ മോഹൻ രവി ജൈനൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *