കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു
കല്‍പ്പറ്റ: ക്വിറ്റ് കോര്‍പറേറ്റ് ദിനാചരണത്തിന്റെ ഭാഗമായി സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. കിസാന്‍ ജനത സംസ്ഥാന സെക്രട്ടറി എന്‍.ഒ. ദേവസി ഉദ്ഘാടനം ചെയ്തു. ഡോ.അമ്പി ചിറയില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ. സുരേഷ്, കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ, ജയിംസ് മാങ്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ് സ്വാഗതവും റെജി ഓലിക്കരോട്ട് നന്ദിയും പറഞ്ഞു.






Leave a Reply