August 3, 2026

ദേശീയ വ്യാപാര ദിനം ;മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു

0
20230810_100014.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റിലെ മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷമീം പാറക്കണ്ടി പൊന്നാട അണിയിച്ചു. ഏകോപനസമിതി പ്രസിഡണ്ട് ജോജിന്‍ ടി ജോയ് അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് ഭാരവാഹികളായ കെ ടി ജിജേഷ്, കെ റെജിലാസ്, റഫീഖ് മഞ്ചപ്പുള്ളി, ബഷീര്‍ പുള്ളാട്ട്, അങ്കിത അബിന്‍, ഗഫൂര്‍ തുരുത്തി കെ ജൗഷീര്‍, ശ്രീജേഷ്, വനിത വിംഗ് ഭാരവാഹികളായ വിന്‍സി ബിജു, ബിന്ദു സുരേഷ്, ഗോവിന്ദന്‍ നായര്‍, രാധാ മണിയന്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *