June 20, 2026

സീറ്റൊഴിവ്

0
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി മേരി മാതാ കോളേജില്‍ ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, എക്കണോമിക്‌സ്, ഫിസിക്‌സ്, മാത്സ്, ബികോം, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ എസ്.എസി, എസ്.ടി വിഭാഗങ്ങളില്‍ ഏതാനും സീറ്റുകളും സുവോളജി വിഷയത്തില്‍ എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 8606020642.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *