August 4, 2026

കൂടെയുണ്ട് ഞങ്ങൾ ഓണക്കോടി വിതരണം ചെയ്തു

0
20230822_150244.jpg
By ന്യൂസ് വയനാട് ബ്യൂറോ
കബനിഗിരി : കബനിഗിരി സെൻമേരിസ് എ.യു.പി. സ്കൂളിൽ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സെന്റ് കാതറിൻസ്ഓൾഡേജ് ഹോമിൽ ഓണക്കോടി വിതരണം ചെയ്തു. “കൂടെയുണ്ട് ഞങ്ങൾ” എന്ന പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ജോയ് തോമസ് നേതൃത്വം നൽകി.ഒ. പി. അസീസ് പി.ടി.എ പ്രസിഡന്റ് കെ. വി. അനിൽ. നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ ലൈസ മാത്യു,ദീപ തോമസ് നല്ല പാഠം വിദ്യാർത്ഥി കോഡിനേറ്റർമാരായ ഷെർവിൻ ഇമ്മാനുവൽ ജെറിൻ, ഗായത്രി രാജേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *