August 4, 2026

ഓണവില്ല് 2023; ഓണാഘോഷ പരിപാടിയുമായി മൃഗ സംരക്ഷണ വകുപ്പ്

0
20230822_145814.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

മീനങ്ങാടി: പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ഓണവില്ല് 2023 എന്ന പേരിൽ മൃഗ സംരക്ഷണ വകുപ്പിലെ ജില്ലയിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ച് ഓണാഘോഷ പരിപാടി നടത്തി. ഡപ്യൂട്ടി ഡയറക്ടർ ഡോ. സക്കറിയ സാദിഖ് മധുരക്കറിയൻ ഉദ്ഘാടനം ചെയ്തു. സി.വി.ഒ ഡോ. കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഡോ. കെ.എസ് പ്രേമൻ, ഡോ. വി. ജയേഷ്, പി.ആർ പ്രസന്നകുമാർ, കെ.എ പ്രേംജിത്ത്, പി.ജെ ഷൈജു, കെ. ദിലീപ് കുമാർ, പി. കവിത എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ കലാകായിക പരിപാടികളും ഓണസദ്യയുമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *