June 1, 2026

ഏലിക്കുട്ടി (97) നിര്യാതയായി

0
IMG_20230823_114108.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: വേലിയമ്പം കുമ്പാട്ട് പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി.മൂവാറ്റുപുഴ മീങ്കുന്നം പയ്യപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ :ജോസ്,ബേബി,പൈലി,ഷേർളി, ഷൈനി.മരുമക്കൾ: ലൈസമ്മ തലമുണ്ടകത്തിൽ, ബിയാട്രീസ് വേങ്ങക്കൽ, ഷേർളി പള്ളിക്കുന്നേൽ, മാത്യു മംഗലത്ത്,പരേതനായ സണ്ണി കിഴക്കേപറമ്പിൽ.
സംസ്കാരം: വ്യാഴാഴ്ച രാവിലെ ഒമ്പതിന് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *