June 20, 2026

ആതിര വയനാടിന് പിന്തുണയുമായി അയ്യപ്പ ഭക്തജന

0
Img 20231027 172735
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ആതിര വയനാടിന് പിന്തുണയുമായി അയ്യപ്പ ഭക്തജന നിവേദസംഘം. ഗോത്രവർഗ്ഗ സംസ്കാരം ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംവിധായിക ആതിര വയനാടിനെതിരെയുള്ള സൈബർ ആക്രമത്തെ കാണാൻ കഴിയു എന്നും ഷോർട്ട് ഫിലിമിന്റെ റിലീസ് ദിവസം ഭക്തര് കണ്ട് പിന്തുണ അറിയിക്കണം എന്നും അയ്യപ്പഭക്തജന നിവേദസംഘം അഭിപ്രായപ്പെട്ടു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *