August 4, 2026

എ .ടി .എം .,സി .ഡി .എം . പ്രവർത്തനം ആരംഭിച്ചു

0
Img 20231106 Wa0046
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: തരുവണ കുറ്റ്യാടി റോഡിൽ പഴയ മദ്രസ്സക്ക് മുൻ വശമായി എ .ടി .എം സി .ഡി .എം പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഉദ് ഘാടനം പഞ്ചായത്തു പ്രസിഡന്റ് സുധി രാധാകൃഷ്ണൻ നിർവഹിച്ചു.പ്രമുഖ ബാങ്കിന്റെയെല്ലാം ക്യാഷ് പിൻ വലിക്കാനും,ഡിപ്പോസിറ്റ്യ്യാ ചെയ്യാനും സൗകര്യമുണ്ട്.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.കെ.സി.മൈമൂന,സീനത് വൈശ്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.അബ്ദുള്ള ഹാജി,ജനറൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ,ഉസ്മാൻ പള്ളിയാൽ,പി.കെ.മുഹമ്മദ്‌,സി.അബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *