വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് കൗൺസിലിംഗ് ക്ലാസ് നടത്തി
പുൽപ്പള്ളി : കാപ്പിസെറ്റ്എം എം ജി എച്ച് എസ് സ്കൂളിൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്തിന്റെ കരിയർ ഗൈഡൻസ് കൗൺസിലിംഗ് പരിപാടിസംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് കുശൻ,ഹെഡ്മാസ്റ്റർ ടി പി സദൻ ,ഷിബു ടി .ആർ സംസാരിച്ചു.
ജിനീഷ് മാത്യു ( ഏച്ചോം ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ) , ശ്രീജേഷ് ( അധ്യാപകൻ കോട്ടത്തറ സ്കൂൾ ) ക്ലാസിന് നേതൃത്വം നൽകി.





Leave a Reply