News Wayanad സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു December 10, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്. ബത്തേരി തൊടുവട്ടി ബീരാൻ (58) ആണ് വെട്ടേറ്റ് മരിച്ചത്. മൂന്ന് മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. Post navigation Previous: തരുവണ-പാലിയാണ കൈവേലി റോഡ് ഉദ്ഘാടനം ചെയ്തു.Next: എം.ഡി.എം.എ: യുവാവിനെ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടി Also read Latest News News Wayanad കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ കൂടി ഉയര്‍ത്തും July 10, 2026 0 Latest News News Wayanad വെങ്കല മെഡൽ ജേതാവ് ജോൺ ജോസഫിന് പൂർവ്വ വിദ്യാലയത്തിൻ്റെ ആദരം July 10, 2026 0 Latest News News Wayanad പ്രൈവറ്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ അഭിനാ മനുവിന് ജില്ലാ പഞ്ചായത്ത് മെമ്പറുടെ അനുമോദനം July 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply