May 20, 2024

എം.ഡി.എം.എ: യുവാവിനെ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടി

0
Img 20231210 183947

 

കല്‍പ്പറ്റ: വില്‍പ്പനക്കായി കൈവശം വെച്ച എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയെ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടി. 43.9 ഗ്രാം എം.ഡി.എം.എയുമായാണ് മായനാട്, കോയാലിക്കല്‍ വീട്ടില്‍ എം. ഷംനാദ്(32)നെ കല്‍പ്പറ്റ എസ്..ഐ അബ്ദുള്‍ കലാം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഇയാളെ പിടികൂടിയത്. സി.പി.ഒമാരായ ജുനൈദ്, ലിന്‍രാജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *