May 16, 2026

വാകേരിയിലെ കടുവ ദൗത്യത്തിന് എത്തിയത് വിക്രമും ഭരതും

0
20231214 145032
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ: വാകേരിയിലെ കടുവ ദൗത്യത്തിന് വനം വകുപ്പ് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ രണ്ട് ആനകളാണ് ദൗത്യത്തിൽ പങ്കെടുക്കുക. മുത്തങ്ങ ആന പതിയിൽ നിന്ന് ആണ് ആനകളെ എത്തിച്ചത്. നാലു വർഷം മുൻപ് ഈ പ്രദേശത്തു നിന്ന് പിടികൂടിയ വടക്കനാട് കൊമ്പൻ ആണ് വിക്രം എന്ന കുങ്കി ആയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *