May 16, 2026

മജീദ് ആയേങ്കലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു 

0
Img 20231221 124228
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട്ടിലെ ആദ്യകാല ചലച്ചിത്ര താരവും, മാര്‍ഷല്‍ ആര്‍ട്‌സ് മേഖലയില്‍ നൂറ്കണക്കിന് ശിഷ്യന്‍മാരുടെ ഇന്‍സ്ട്രക്ടറും സഹൃദയനുമായിരുന്ന മജീദ് ആയേങ്കലിന്റെ നിര്യാണത്തില്‍ ഹൗസ്ഫുള്‍ സിനിമാ ടാകീസ് (ഹൊഫുസിറ്റ) ജില്ലാ നേതൃയോഗം അനുശോചിച്ചു. ചെയര്‍മാന്‍ സലാം കല്‍പ്പറ്റ, കണ്‍വീനര്‍ മാരാര്‍ മംഗലത്ത് ഭാരവാഹികളായ ഉണ്ണി നിറം, സി. കിഷോര്‍ ചീരാല്‍, വസുധ ഉഷ, ഷൗക്കത്ത് ടി.കെ, സെല്‍വരാജ്, കെ തദ്ദേവുസ്, വ്യാസന്‍, സുലോചന രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *