May 10, 2026

വട്ടത്താനി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവാഘോഷം: ധന ശേഖരണത്തിന് തുടക്കം കുറിച്ചു

0
Img 20240123 120655
By ന്യൂസ് വയനാട് ബ്യൂറോ

 

കോളേരി:വട്ടത്താനി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവാഘോഷ പരിപാടികൾക്ക് ധന ശേഖരണത്തിന് തുടക്കം കുറിച്ചു. ആദ്യ തുക മരനെല്ലി മന ജയാനന്ദൻ നമ്പൂതിരിയിൽ നിന്ന് കൺവീനർ രാജീവൻ മഠത്തിക്കര ഏറ്റുവാങ്ങി. ആഘോഷക്കമ്മിറ്റി ചെയർമാൻ മുരളിമാസ്റ്റർ, ട്രഷറർ ശശി താഴത്തിടപ്പാട്ട്, ക്ഷേത്രം സെക്രട്ടറി തകിടിയിൽ ഗോപാലൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *