വയനാട് ജില്ലയിൽ എക്സൈസ് വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു
കൽപ്പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി/എൻ.ഡി.പി.എസ് മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്സൈസ് വകുപ്പ് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതായി ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കൽപ്പറ്റയിലെ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. അബ്കാരി/എൻ.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉല്പ്പാദനം, വിൽപന, കടത്ത് സംബന്ധിച്ചുള്ള പരാതികളും വിവരങ്ങളും 04936-288215 എന്ന നമ്പറിലും 1800 425 2848 എന്ന ടോൾഫ്രീ നമ്പറിലും വിളിച്ചറിയിക്കാം.
എക്സൈസ് കൺട്രോൾ റൂം കൽപ്പറ്റ-04936-288215, എക്സൈസ് റെയിഞ്ച് ഓഫീസ്, കൽപ്പറ്റ-04936-208230, എക്സസ് സർക്കിൾ ഓഫീസ്, കൽപ്പറ്റ- 04936-202219, എക്സൈസ് റെയിഞ്ച് ഓഫീസ്. മാനന്തവാടി- 04935-244923, എക്സൈസ് സർക്കിൾ ഓഫീസ്. മാനന്തവാടി-04935-240012, എക്സൈസ് റെയിഞ്ച് ഓഫീസ്, ബത്തേരി, 04936-227227, എക്സൈസ് സർക്കിൾ ഓഫീസ് ബത്തേരി-04936-248190, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, മീനങ്ങാടി- 04936-246180, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ-9447178064, അസി.എക്സൈസ് കമ്മിഷണർ- 9496002872, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, കൽപ്പറ്റ- 9400069663, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, മാനന്തവാടി-9400069667, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, സു. ബത്തേരി- 9400069665, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, സ്പെഷ്യൽ സ്ക്വാഡ്- 9400069666, എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ, കൽപ്പറ്റ- 9400069668, എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ, മാനന്തവാടി- 9400069670, എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ, സുൽത്താൻ ബത്തേരി- 9400069669





Leave a Reply