May 3, 2026

ജനങ്ങൾ ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെ തടഞ്ഞു

0
Img 20240207 Wa0019
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി : പുൽപ്പള്ളി സുരഭി കവലയിൽ പാലമറ്റത്തിൽ സുനിലിന്റെ ആടിനെ കടുവ കൊന്നതിൽ പ്രതിഷേധിച്ച് ജനങ്ങൾ സ്ഥലത്തെത്തിയ വനപാലകരെ തടഞ്ഞു.

കടുവ ആടിനെ കൊലപ്പെടുത്തിയതിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം.ജില്ലാ കലക്ടറും, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുൽപ്പള്ളി പ്രദേശത്ത് നടക്കുന്ന കടുവയുടെ ആക്രമണങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ശക്തമായ ആവശ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *