May 2, 2026

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണം.എസ്. എഫ്. ഐ

0
20240223 140705
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർഥിയുടെ ആത്മഹത്യാവുമായി ബന്ധപ്പെട്ട നടക്കുന്ന അന്വേഷണം സമഗ്രമാക്കണം എന്നും നിലവിൽ നവ മാധ്യമങ്ങളിൽ വരുന്ന കുപ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളിക്കളയുകയും വിദ്യാർത്ഥിയുടെ മരണത്തിൽ വസ്തുതാപരമായ അന്വേഷണം നടത്തണം എന്നും എസ് എഫ് ഐ വയനാട് ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്, ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *