May 3, 2026

മുട്ടിൽ ക്ഷേത്രത്തിൽ സർപ്പബലി നടത്തി.

0
Img 20240224 080302
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍: ശ്രീ സന്താന ഗോപാല മഹാവിഷ്ണു വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ കുംഭമാസത്തിലെ ആയില്യം നാളില്‍ നടത്തുന്ന സര്‍പ്പ ബലിക്ക് പെരളശ്ശേരി ശിവക്ഷേത്രം മേല്‍ശാന്തി ഹരിപ്രസാദ് നേതൃത്വം നല്‍കി. പ ചടങ്ങില്‍ ക്ഷേത്ര പ്രസിഡന്റ് എം.പി.അശോക് കുമാര്‍ ,സെക്രട്ടറി ഹരിഹരസുധന്‍, കെ രാമദാസ്, കെ.ചാമിക്കുട്ടി, സുന്ദര്‍രാജ് എടപ്പെട്ടി, പി.ജയപ്രകാശ്, കെ വിജയന്‍ ,പി രവീന്ദ്രന്‍, വി കെ.സത്യരാജ് ,എസ്.സജീഷ്, വി.കെ.ഗോപീ ദാസ് എന്നിവര്‍ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *