May 3, 2026

അനുമോദന സമ്മേളനം സംഘടിപ്പിച്ചു 

0
20240224 102517
By ന്യൂസ് വയനാട് ബ്യൂറോ

 

പൂതാടി: ശ്രീനാരായണ ഹയർ സെക്കണ്ടറി സ്‌കൂളിൽ 2023-24 അധ്യയന വർഷം സംസ്ഥാന തലത്തിലും വിവിധ മത്സരങ്ങളിലും മറ്റും മികവ് തെളിയിച്ച പ്രതിഭകൾക്കായി സംഘടിപ്പിച്ച അനുമോദന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ അംഗം കെ.ബി നസീമ മുഖ്യ അതിഥിയായിരുന്നു.പി. ടി.എ പ്രസിഡന്റ്‌ പി.എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പികെ ദിനേശൻ മാസ്റ്റർ,സംസ്ഥാന കലാ കായിക ശാസ്ത്രമേളകളിൽ വിജയം നേടിയ പ്രതിഭ കൾ, രാജ്യ പുരസ്കാർ അവാർഡ് ജേതാക്കൾ എന്നി വരെയാണ് അനുമോദിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *