May 11, 2026

സിദ്ധാർത്ഥിൻ്റെ മരണം; കേന്ദ്ര ഏജൻസി അന്വേഷിക്കണം- ബിജെപി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയല്‍

0
Img 20240301 090828
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പോലീസ് അന്വേഷണം പ്രഹസനം മാത്രമാണെന്നും കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയല്‍ ആവശ്യപ്പെട്ടു.

എസ്എഫ്‌ഐക്ക് മാത്രം സ്വാധീനമുള്ള ക്യാമ്പസില്‍ മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാനൊ മറ്റ് പൊതു വിഷയങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാനൊ അധികാരമുണ്ടായിരുന്നില്ല.

എസ്എഫ്‌ഐയുടെ തിട്ടൂരത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന അലിഖിത നിയമത്തിന്റെ പരിണിത ഫലമാണ് പൂക്കോട് വെറ്റിനറി കോളേജില്‍ യുവാവിന്റെ ദാരുണ അന്ത്യത്തില്‍ കലാശിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *