May 11, 2026

അനധികൃത മദ്യവൽപ്പന ഒരാൾ അറസ്റ്റിൽ

0
20240301 200029
By ന്യൂസ് വയനാട് ബ്യൂറോ

 

കേണിച്ചിറ-: കേണിച്ചിറ ടൗണിലും, പരിസരപ്രദേശങ്ങളിലും മദ്യ വില്പന നടത്തിയയതിനു കടവത്ത് വീട്ടിൽ രാജേഷ് കുമാർ കെ. ആർ(വയസ്സ് 46)നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു വിൽപ്പനയ്ക്കായി സൂക്ഷിച്ച 6 ആറു ലിറ്റർ മദ്യവും, 6000 രൂപയും,മദ്യ വില്പനയ്ക്ക് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ഹരിദാസ് എം.ബി യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് പി.വി, ശശികുമാർ. പി.എൻ, എക്സൈസ് ഡ്രൈവർ സന്തോഷ് ടി പി എന്നിവരും ഉണ്ടായിരുന്നു. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് രാജേഷ് കുമാർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *