May 10, 2026

സിദ്ധാർത്ഥിന്റെ മരണം;കെ.എസ്‌.യു അനിശ്ചിതകാല റിലേ നിരാഹാര സമരം രണ്ടാം ദിവസം

0
20240301 204742
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ  : പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാംവർഷ വിരുദ്ധ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സംഭവിച്ച് 12 ദിവസം പിന്നിടുമ്പോഴും കുറ്റക്കാരായ മുഴുവൻ എസ്എഫ്ഐക്കാരെയും ഉടൻ അറസ്റ്റ് ചെയ്യുക, കൊലക്കുറ്റത്തിന് ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത അനിശ്ചിതകാല റിലേ നിരാഹാര സമരം രണ്ടാം ദിവസത്തിൽ. ബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐസി ബാലകൃഷ്ണൻ കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ കെഎൽ പൗലോസ് മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ഈ വിനയൻ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അസ്ലം ഒലിക്കൻ നിവിൻ വേങ്ങൂർ യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് തുടങ്ങിയവർ സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *