May 11, 2026

ജനമൈത്രി ഓഫീസർക്ക് ആദരം

0
20240305 190159
By ന്യൂസ് വയനാട് ബ്യൂറോ

 

പൊഴുതന: വയനാട് ജില്ലാ ജനമൈത്രി അസി. നോഡൽ ഓഫീസറെ പൊഴുതന വയോജന കൂട്ടായ്മ ആദരിച്ചു. വയോജന സേവന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്ന ജില്ലാ ജനമൈത്രി പോലീസ് അസി. നോഡൽ ഓഫീസറും സബ് ഇൻസ്‌പെക്ടറുമായ കെ.എം. ശശിധരനെയാണ് ആദരിച്ചത്. വയോജന കൂട്ടായ്മ സെക്രട്ടറി പി. ആലി പൊന്നാട അണിയിച്ചു. മൊയ്‌തീൻ കുട്ടി, ഹുസൈൻ, ഓമനക്കുട്ടിയമ്മ തുടങ്ങിയവർ സംസാരിച്ചു..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *