News Wayanad സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസുകാരൻ മരിച്ചു. March 6, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പള്ളിക്കുന്ന് : വണ്ടിയാമ്പറ്റ ( മൂപ്പൻകാവ് ) അറപ്പത്താനത്തിൽ ജിനോ ജോസ് , അനിത ദമ്പതികളുടെ മകൻ ഇമ്മാനുവൽ ( 5) ആണ് മരിച്ചത്. ബസ്സിൽ നിന്നിറങ്ങി സഹോദരിയുടെ അടുത്തേക്ക് പോകുന്നതിനിടെ ബസ് തട്ടുകയായിരുന്നുവെന്ന് പറയുന്നു.. Post navigation Previous: സിദ്ധാർഥന്റെ കൊലപാതകം സിബി ഐ അന്വഷിക്കണം: രാഹുൽഗാന്ധി എം പിNext: പേരാമ്പ്രയിൽ നിന്ന് തട്ടികൊണ്ടു പോയവരെ സുരക്ഷിതരാക്കി പ്രതികളിലൊരാളെ പോലീസ് പിടികൂടിയത് സാഹസികമായി Also read Latest News News Wayanad വാദ്യോപകരണങ്ങൾ വിതരണം ചെയ്തു May 11, 2026 0 Latest News News Wayanad കുടുംബശ്രീ ടേക്ക് എവേ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു May 11, 2026 0 Latest News News Wayanad അമ്മമാർക്ക് ആദരവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് May 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply