May 9, 2024

സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസുകാരൻ മരിച്ചു.

0
20240306 190503

പള്ളിക്കുന്ന് : വണ്ടിയാമ്പറ്റ ( മൂപ്പൻകാവ് ) അറപ്പത്താനത്തിൽ ജിനോ ജോസ് , അനിത ദമ്പതികളുടെ മകൻ ഇമ്മാനുവൽ ( 5) ആണ് മരിച്ചത്. ബസ്സിൽ നിന്നിറങ്ങി സഹോദരിയുടെ അടുത്തേക്ക് പോകുന്നതിനിടെ ബസ് തട്ടുകയായിരുന്നുവെന്ന് പറയുന്നു..

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *