June 16, 2026

സുൽത്താൻ ബത്തേരി നഗരസഭ ശിശു സൗഹൃദ സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു.

0
20240312 212235
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി നഗരസഭയുടെ മുപ്പത്തിമൂന്നാം ഡിവിഷനിൽ പൂർത്തീകരിച്ച ശിശു സൗഹൃദ സ്മാർട്ട് അംഗൺവാടി കെട്ടിടം നഗരസഭ ചെയർമാർ ശ്രീ ടി. കെ രമേശ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പതിനെട്ട് ലക്ഷം രൂപ മുനിസിപ്പാലിറ്റിയും പതിനേഴ് ലക്ഷം രൂപ വനിതാ ‌ ശിശു വികസന വകുപ്പും ഉൾപ്പെടുത്തി ഇരുനില കെട്ടിടമായി കുട്ടികൾക്ക് പഠിക്കാനും കളിക്കാനും, ഉള്ള എല്ലാ സൗകര്യങ്ങളും, ഉപകരണങ്ങളോടും കൂടിയ അംഗൺവാടി കെട്ടിടമാണ്. ഉദ്ഘാടന കർമ്മം നിർവഹിച്ചത് . നഗരസഭ

ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി. എൽസി പൗലോസ്

വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ലിഷ ടീച്ചർ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി കെ സഹദേവൻ, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ റഷീദ്, കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇൻ ചാർജ് സാലി പൗലോസ്, കൗൺസിലർ കെ സി യോഹന്നാൻ, സി.ഡി.പി.ഒ രമണി കലങ്ങാടൻ ഐ.സി.ഡി.എസ് സൂപ്ര വൈസർ നസീറ പി.എ, മേഴ്സി ടീച്ചർ , മുനിസിപ്പാലിറ്റി കൗൺസിലേഴ്‌സ്, വാർഡ് വികസന കൺവീനർ സുർജിത്ത് ഈ, സുരേന്ദ്രൻ പുത്തൻപുരയിൽ , ഹരി പഴുപ്പത്തൂർ , ബാബു പഴുപ്പത്തൂർ, തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *