May 9, 2024

കേരള പോലീസിന്റെ പേരിൽ പ്രചരിക്കുന്ന അറിയിപ്പ് വ്യാജം 

0
20240312 211941

തിരുവനന്തപുരം: ഉത്തരേന്ത്യയിൽ നിന്ന് ക്രിമിനലുകൾ യാചക വേഷത്തിൽ കേരളത്തിലെത്തുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണ്. ഒരിടവേള കൂടുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ അറിയിപ്പിൽ പറയുന്ന പോലെ ഒരു സന്ദേശം കേരള പോലീസ് നൽകിയിട്ടില്ല. 2019 ഏപ്രിൽ മാസത്തിൽ തന്നെ കേരള പോലീസിന്റെ ഔദ്യോഗിക പേജിൽ ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇത്തരം വ്യാജ വാർത്തകൾ ഷെയർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കണമെന്ന് കേരള പോലീസ് അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *