പോലീസ് സ്റ്റേഷനുകൾക്ക് ഹരിത ചട്ടത്തിന് എ ഗ്രേഡ്
കൽപ്പറ്റ: ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് പ്രവർത്തിച്ച പനമരം, കമ്പളക്കാട്, കേണിച്ചിറ പോലീസ് സ്റ്റേഷനുകൾക്ക് ഹരിത കേരള മിഷൻ എ ഗ്രേഡ് നൽകി. ശുചിത്വ- മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിനാണ് ആദരം.





Leave a Reply