June 17, 2026

അഗസ്റ്റിൻ കെ. എ( 85 ) നിര്യാതനായി

0
Img 20240325 201213fwfjuyk
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: സുരഭികവല കൊച്ചു പറത്താനത്ത് അഗസ്റ്റിൻ കെ.എ (85) നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ. മക്കൾ ഫാ. അഗസ്റ്റിൻ കൊച്ചു പറത്താനത്ത് (ഛത്തീസ്ഗഡ്), മാത്യു, ജോസഫ്, ആൻസി ടോമി, മിനി ആന്റണി, റെൻസി ഷാജി (അധ്യാപിക). മരുമക്കൾ ലിസി മാത്യു കട്ടക്കയം (മാനന്തവാടി), ഷീജ ജോസ് വട്ടമറ്റത്തിൽ (ചെറ്റപ്പാലം), ടോമി വാഴപ്പള്ളിയിൽ (പേരാവൂർ), ആന്റണി കൊട്ടുകാപള്ളി (മരകാവ്), ഷാജി മൂല പറമ്പിൽ (അധ്യാപകൻ, കണിയാരം). സംസ്കാരം നാളെ രാവിലെ 9.30 ന് മുള്ളൻകൊല്ലി സെന്റ് മേരിസ് ഫോറോന പള്ളി സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *