May 18, 2026

രാഹുല്‍ഗാന്ധി 3ന് പത്രിക സമര്‍പ്പിക്കും

0
Img 20240327 213118
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് കല്‍പ്പറ്റയിലെത്തി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. മുക്കത്ത് ചേര്‍ന്ന വയനാട് പാര്‍ലമെന്റ് മണ്ഡലം സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷം നടന്ന ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ തിരഞ്ഞെടുപ്പ് ജനറല്‍ കണ്‍വീനര്‍ കൂടിയായ എ പി അനില്‍കുമാര്‍ എം എല്‍ എയാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചക്ക് 12 മണിയോടെ വയനാട് കലക്‌ട്രേറ്റിലെത്തി രാഹുല്‍ഗാന്ധി പത്രിക സമര്‍പ്പിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *