May 18, 2026

ഫെഡ് ഫാർമേസ് പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് ഉദ്‌ഘാടനം ചെയ്തു 

0
Img 20240327 Wa0179
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ഫെഡ് ഫാർമേസ് പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് ഉദ്‌ഘാടനം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശ്രീ അജിത് കുമാര്‍ നിര്‍വഹിച്ചു. ഷെയര്‍ ഹോൾഡേഴ്സ് സംഗമവും, സർട്ടിഫിക്കേറ്റ് വിതരണവും സംഘടിപ്പിച്ചു. സുസഗ്രി മനേജര്‍ ശ്രീ ഗോപാൽ വർമ ഷെയര്‍ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫെഡ് ചെയര്‍മാന്‍ ശ്രീ അഗസ്തി മൂലക്കര അധ്യക്ഷനായി .അഗ്രികള്‍ച്ചർ ഡയറക്ടര്‍ ശ്രീ വിനോയ് മുഖ്യപ്രഭാഷകനുമായി. ഫെഡ് സെക്രട്ടറി ശ്രീ സുരേഷ്കുമാർ സ്വാഗതപ്രസംഗം നടത്തി. പനമരം ബ്ളോകിലെ വിവിധ കൃഷി ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. പനമരം ബ്ലോക്കിലെ കർഷകർക്ക് ക്ലാസ്സും നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *