May 18, 2026

പെസഹാ തിരുനാൾ ആചരിച്ചു

0
Img 20240328 114448
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : മരകാവ് സെന്റ് തോമസ് ഇടവകയിൽ നടന്ന പെസഹാ തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് നടന്ന കാൽ കഴുകൽ ശുശ്രൂഷയ്ക്ക് ഇടവക വികാരി ഫാദർ ജെയിംസ് പുത്തൻപറമ്പിൽ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *