June 10, 2026

മൂപ്പൈനാട് പഞ്ചായത്ത് മെമ്പർമാർ പ്രതിഷേധിച്ചു

0
Img 20240330 162720
By ന്യൂസ് വയനാട് ബ്യൂറോ

മൂപ്പൈനാട്: എൽഡിഎഫ് സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി പിന്നോട്ട് വലിക്കുന്നു വെന്നാരോപിച്ച് യുഡിഎഫ് മൂപ്പൈനാട് പഞ്ചായത്ത് മെമ്പർമാർ പ്രതിഷേധിച്ചു. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ പ്രതി ഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

വികസന സ്‌റ്റാൻഡിങ് ചെയർമാൻ എ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. ഷൈബാൻ സലാം, ഡയാന മച്ചോടോ, പി.കെ. സാലിം, ആർ. ഉണ്ണികൃഷ്ണൻ, അജിത, യശോദ, അഷ്കർ, കെ.കെ. സാജിത, ദീപ ശശികുമാർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *