പോലീസ് ഒബ്സർവ്വർ ജില്ലയിലെത്തി
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നിരീക്ഷകനായ അശോക് കുമാർ സിംഗ് ഐപിഎസ് ജില്ലയിലെത്തി. കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പോലീസ് നിരീക്ഷകന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പരാതികളുണ്ടെങ്കിൽ വിവരങ്ങൾ 04936298110, 8281463058 എന്നീ നമ്പറുകളിലോ polobserverwyd@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണ്.





Leave a Reply