June 15, 2026

മതസൗഹാർദം ഊട്ടിയുറപ്പിച്ച് സമൂഹസന്ദർശനം

0
Img 20240406 192240
By ന്യൂസ് വയനാട് ബ്യൂറോ

ഈസ്റ്റ്ചീരാൽ: പുനർനിർമ്മാണം പൂർത്തിയാക്കിയ ഈസ്റ്റ് ചീരാൽ ജുമാമസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച സമുഹ സന്ദർശനത്തിൽ വനിതകളടക്കം സമൂഹത്തിൻ്റെ നാനാതുറകളിൽ പെടുന്ന 500 ൽ പരം ആളുകൾ പങ്കെടുത്തു. ഐ.സി ബാലകൃഷണൻ എ.എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസാദ് മരക്കാർ, നെന്മേനി ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന ശശീന്ദ്രൻ, സുൽത്താൻബത്തേരി നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ ടോം ജോസ്, റഷീദ് കെ., നെന്മേനി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം വി.ടി. ബേബി, പൗരപ്രമുഖരായ സെബാസ്റ്റ്യൻ പുളിയ മാക്കൽ, മണി മാസ്റ്റർ പൊന്നോത്ത്, ക്ഷേത്ര സമിതി ഭാരവാഹികളായ എ.സി ബാലകൃഷണൻ, സുബ്രഹ്മണ്യൻ, മേരി ടീച്ചർ, ബാവ ഹാജി, മുസ്തഫ കാണോത്ത് തുടങ്ങിയർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *