July 9, 2026

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

0
Img 20240410 202521
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മോഷണകേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പതിവയല്‍ കോളനിയിലെ രമേശിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. 2011 ലെ കളവ് കേസിലാണ് രമേശ് ജാമ്യത്തിലിറങ്ങി മുങ്ങിയത്.

ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജാന്‍സി, എസ്.സി.പി.ഒമാരായ മനു, അജീഷ്, സജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *