July 8, 2026

പോക്സോ; യുവാവ് അറസ്റ്റിൽ 

0
Img 20240411 213047
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കാക്കവയൽ മോളയിൽ വീട്ടിൽ ജിജോ (22) നെയാണ് മീനങ്ങാടി ഇൻസ്പെക്ടർ എസ്.എച്ച്.ഓ യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *