May 6, 2026

കൈനാട്ടിയിൽ സ്കൂട്ടർ മറിഞ്ഞ് അപകടം: സ്കൂട്ടർ യാത്രിക മരിച്ചു 

0
Img 20240419 185530
By ന്യൂസ് വയനാട് ബ്യൂറോ

കൈനാട്ടി: കൈനാട്ടി സ്കൂട്ടർ മറിഞ്ഞ് അപകടം. യാത്രികയായ രഞ്ജിത കൃഷ്ണനെ ഗുരുതര പരിക്കുകളോടെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുട്ടിൽ അമ്പുകുത്തിയിൽ വാടകക്ക് താമസിക്കുകയായിരുന്നു രഞ്ജിത. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പുതുതായി ആരംഭിക്കുന്ന മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തികളുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ എത്തിയതായിരുന്നു യുവതി. യാത്രാമദ്ധ്യേ സ്കൂട്ടർ തെന്നി മാറുകയും റോഡിൽ മുഖം അടിച്ചു വീഴുകയും ചെയ്തു എന്നാണ് വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *