ആലിക്കുട്ടി ഹാജി (96 ) നിര്യാതനായി
മേപ്പാടി: ഇടത്തിൽ പുതിയെടുത്ത് ആലിക്കുട്ടി ഹാജി(96) നിര്യാതനായി. കബറടക്കം വൈകുന്നേ രം അഞ്ചു മണിക്ക് കൊയിലാണ്ടി എലങ്കമ്മൽ ജുമാമസ്ജിദിൽ. മക്കൾ : ഡോ. മൂപ്പൻസ് മെഡിക്ക ൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റർ മിംസ് ഡയറക്ടറുമായ യു. ബഷീർ, ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ ഭാര്യ നസീറ ആസാദ്, കെ. പി അഹമ്മദ് കുട്ടി, റംല, കദിയക്കുട്ടി, നഫീസ, റസിയ, നസീറ.





Leave a Reply